കേരളീയനായ ഫുട്ബോൾ താരമാണ് ജിജോ ജോസഫ്. തൃശൂർ സ്വദേശിയായ ജിജോ 2022 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കെ.എസ്.ഇ.ബി ഫുട്ബോൾ ടീമംഗമാണ്. [1]

അവലംബം തിരുത്തുക

  1. https://drive.google.com/file/d/1bOIH6dnVf6VpecMm6YVyzoxRpzrblnIg/view
"https://ml.wikipedia.org/w/index.php?title=ജിജോ_ജോസഫ്&oldid=3735686" എന്ന താളിൽനിന്ന് ശേഖരിച്ചത്