ജിഎസ്എൽവി-എഫ്05
ജിഎസ്എൽവി-എഫ് 05 എന്നത് ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ പത്താമത് വിക്ഷേപണമാണ്. ഇത് 2211 കി.ഗ്രാം തൂക്കമുള്ള[1] വികസിതമായ കാലാവസ്ഥ ഉപഗ്രഹമായ ഇൻസാറ്റ് -3ഡി ആർനെ(INSAT-3DR ) ഭൂസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (Geostationary Transfer Orbit -GTO) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ(SDSC SHAR)രണ്ടാമത്തെ വിക്ഷേപണ തറയിൽ നിന്ന് 2016 സെപ്തംബർ 8-ന് വിക്ഷേപിച്ചു.
കൃത്യം | Medium-heavy launch vehicle |
---|---|
നിർമ്മാതാവ് | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ |
രാജ്യം | ഇന്ത്യ |
ക്രയോജെനിക് അപ്പർ സ്റ്റേജ് (CUS) വഹിച്ചുകൊണ്ടുള്ള പ്രാവർത്തികമായ ആദ്യത്തെ വിക്ഷേപണമാണ്.
GSLV-D5 യും D6ഉം പോലെ CUS ഉൾപ്പോടെ മൂന്ന് ഘട്ടംള്ളതായിരുന്നു, GSLV-F05. GSLV-D5ജനുവരി 2014 ൽ GSAT-14 ഉപഗ്രഹത്തേയും GSLV-D6 ആഗസ്റ്റ്2015ൽ GSAT-6 ഉപഗ്രഹത്തേയും ഉദ്ദേശിച്ച GTOയിൽ എത്തിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-02. Retrieved 2016-10-10.