ജാൻ മുഹമ്മദ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ബംഗാളി ഖവാലി ഗായകനായിരുന്നു ജാൻ മുഹമ്മദ്. മലയാള സംഗീതജ്ഞനായ ബാബുരാജിന്റെ പിതാവാണ്.
ജാൻ മുഹമ്മദ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഖവാലി ഗായകൻ |
അറിയപ്പെടുന്നത് | ഖവാലി |
ജീവിതപങ്കാളി(കൾ) | ഫാത്തിമ റുഖിയ്യ |
കുട്ടികൾ | എം.എസ്. ബാബുരാജ് എം.എസ്. മജീദ് |
ജീവിതരേഖ
തിരുത്തുകബംഗാളിയായ ജാൻ മുഹമ്മദ് ഖവാലി മേളകൾക്കായി മലബാറിലെത്തി. നാട്ടുകാരിയായ ഫാത്തിമയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലെ മകനാണ് എം.എസ്. ബാബുരാജ്. ഫാത്തിമയുടെ മരണത്തെ തുടർന്ൻ ജാൻ മുഹമ്മദ് തലശ്ശേരിയിലെ റുഖിയ്യയെ വിവാഹം ചെയ്തു. സഞ്ചാര പ്രിയനായിരുന്ന അദ്ദേഹം പിന്നീട് വടക്കേ ഇന്ത്യയിലേക്കു മടങ്ങി.[1]