ജാൻസൺ
പഴകാല എഴുത്ത് സ്റ്റൈൽ ആണ് ജാൻസൺ[1].ഡച്ച്കാരനായ ആന്റോൺ ജാൻസന്റെ സ്മരണാർഥമായാണ് ഈ നാമം നൽകിയിരിക്കുന്നത്.ഹംഗേറിയക്കാരനായ മിക്ലോസ് റ്റോറ്റ്ഫലുസിയാണ് ഈ എഴുത്ത് രൂപം ആവിഷ്ക്കരിച്ചത്.
വർഗ്ഗം | Serif |
---|---|
ഉപജ്ഞാതാവ് (ക്കൾ) | Chauncey H. Griffith |
നിർമ്മാണശാല | Linotype |
Design based on | Nicholas Kis' Roman of 1685 |
അവലംബം
തിരുത്തുക- ↑ Middendorp, Jan (2004). Dutch type. Rotterdam: 010 Publishers. p. 25. ISBN 9789064504600. Retrieved 27 July 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകJanson എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.