ജാൻസി ജെയിംസ്
ജാൻസി ജെയിംസ്, കാസർഗോട്ടെ കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യത്തെയും ഇപ്പോഴത്തേയും വൈസ് ചാൻസലറാണ്.
പ്രൊ. ഡോ ജാൻസി ജെയിംസ് | |
---|---|
കേരള കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു. | |
പദവിയിൽ | |
ഓഫീസിൽ മാർച് 2009 | |
ജനനം | nationality ഭാരതീയ |
മരണം | nationality ഭാരതീയ |
അന്ത്യവിശ്രമം | nationality ഭാരതീയ |
മാതാപിതാക്കൾ |
|
മുമ്പ് ഇവർ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു.കേരളത്തിലെ ആദ്യത്തെ വനിത വൈസ് ചാൻസലറായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "The Hindu : Kerala / Thiruvananthapuram News : Jancy James to head new university". Archived from the original on 2009-06-10. Retrieved 2017-03-11.