ജാൻങ്ങ്-ഇ-ആസാദി സ്മാരകം
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പഞ്ചാബി സമൂഹം നൽകിയ സംഭാവനകളുടെ സ്മരണാർത്ഥം ഇന്ത്യയിലെ പഞ്ചാബിലെ കർതാർപൂർ പട്ടണത്തിൽ നിർമ്മി സ്മാരകവും മ്യൂസിയവുമാണ് ജാൻങ്ങ്-ഇ-ആസാദി സ്മാരകം .200 കോടി രൂപ ചെലവിൽ 25 ഏക്കർ സ്ഥലത്താണ് ഈ സ്മാരകം നിർമ്മിക്കപ്പെട്ടിട്ടുള്ളത്.2014-ൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ആണ് ഇതിന് തറക്കല്ലിട്ടത്,[1][2]
ਜੰਗ ਏ ਅਜਾਦੀ ਯਾਦਗਾਰ | |
സ്ഥാപിതം | 19 ഒക്ടോബർ 2014 | Construction start date
---|---|
സ്ഥാനം | Kartarpur , Jalandhar |
നിർദ്ദേശാങ്കം | 31°26′02″N 75°30′21″E / 31.43389°N 75.50583°E |
Type | Museum |
Founder | Director Department of Tourism and Cultural Affairs, Punjab |
Owner | Punjab Govt. |
Nearest car park | 5 acres Under construction |
രൂപകൽപന
തിരുത്തുകപ്രശസ്ത ആർക്കിടെകെറ്റ് രാജ് റിവാൽ ആണ് ഈ പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.നിർദ്ദിഷ്ട രൂപകൽപ്പന അനുസരിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ വിവിധ പ്രക്ഷോഭങ്ങൾക്കായി വിവിധ ഗാലറികൾ നിർമ്മിക്കും.
അവലംബംങ്ങൾ
തിരുത്തുക- ↑ "Badal unveils foundation stone of Jang-e-Azadi Memorial". YesPunjab.com. 2014-10-19. Archived from the original on 2015-05-09. Retrieved 2016-12-18.
- ↑ "Construction work of Jang-e-Azadi Memorial at Kartarpur begins". YesPunjab.com. 2015-03-26. Archived from the original on 2015-03-27. Retrieved 2016-12-18.