ജാലുക മൗര്യൻ (ജാലുകൻ) മൗര്യ രാജകുമാരൻ; മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പുത്രൻ[അവലംബം ആവശ്യമാണ്]. അശോകന്റെ കാലത്ത് ബുദ്ധ സന്യാസിയായിരുന്ന ജാലുകൻ പിന്നീട് കാശ്മീർ ഭരണാധികാരിയാവുകയും ശൈവമതം പ്രചരിപ്പിക്കുകയും ചെയ്തു. [2]

ജാലുക മൗര്യൻ
മൗര്യ രാജകുമാരൻ
Approximate extent of the Kashmir region ruled by Ashoka Gonandiya
പദവികൾമൗര്യ രാജകുമാരൻ, കാശ്മീർ ഭരണാധികാരി
ജനനംബിസി. മൂന്നാം നൂറ്റാണ്ട്
മരണംബിസി. മൂന്നാം നൂറ്റാണ്ട്
മരണസ്ഥലംകാശ്മീർ
രാജകൊട്ടാരംമൗര്യസാമ്രാജ്യം
പിതാവ്അശോകൻ
മതവിശ്വാസംബുദ്ധമതം, ശൈവമതം[1]

അവലംബം തിരുത്തുക

  1. Indian History 26 Edition 2010 VK Agnihotri, Allied Publishers private Ltd, Mumbai ISBN 978-81-8424-568-4 http://books.google.ae/books?id=MazdaWXQFuQC&pg=SL1-PA254&lpg=SL1-PA254&dq=Jaluka+maurya&source=bl&ots=UVFoGcMiqC&sig=Y6smvy7HqWMuOxgmGxARFOlgEmU&hl=en&sa=X&ei=p1KbUs6gHsmqhQebnYHICA&ved=0CF4Q6AEwBQ#v=onepage&q=Jaluka%20maurya&f=false
  2. Indian History 26 Edition 2010 VK Agnihotri, Allied Publishers private Ltd, Mumbai ISBN 978-81-8424-568-4
"https://ml.wikipedia.org/w/index.php?title=ജാലുകൻ&oldid=3422685" എന്ന താളിൽനിന്ന് ശേഖരിച്ചത്