കടൽ വാസിയായ ഒരു മൽസ്യമാണ് ജാലികാ മൊറെ മലിഞ്ഞീൽ അഥവാ Reiculated Morey (Dusky-banded moray). (ശാസ്ത്രീയനാമം: Gymnothorax reticularis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]

Gymnothorax reticularis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Genus:
Species:
G. reticularis
Binomial name
Gymnothorax reticularis
Bloch, 1795


കുടുംബം തിരുത്തുക

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം തിരുത്തുക

  1. Gymnothorax reticularis at www.fishbase.org.
  2. Common names for Gymnothorax reticularis at www.fishbase.org.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ജാലികാ_മൊറെ_മലിഞ്ഞീൽ&oldid=2481675" എന്ന താളിൽനിന്ന് ശേഖരിച്ചത്