ജാനറ്റ് ലോക്സ്ലി ലെവിസ് (ജീവിതകാലം : ആഗസ്റ്റ് 17, 1899 – നവംബർ 30 അല്ലെങ്കിൽ ഡിസംബർ 1, 1998)[1][2] ഒരു അമേരിക്കൻ നോവലിസ്റ്റും കവയിത്രിയുമായിരുന്നു.

ജീവിതരേഖ

തിരുത്തുക

ജാനറ്റ് ലെവിസ് ഇല്ലിനോയിസിലെ ചിക്കാഗോയിൽ ജനിച്ചു. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിൽനിന്ന് ബിരുദമെടുത്ത അവർ ഗ്ലെൻവേ വെസ്‍കോട്ട്, എലിസബത്ത് മഡോക്സ് റോബർട്ട്‍സ്, ഭാവി വരൻ യ്വോർ വിൻറേർസ് എന്നിവർകൂടി ഉൾപ്പെട്ട യൂണിവേഴ്സിറ്റി സാഹിത്യ മണ്ഡലത്തിലെ അംഗവും കൂടിയായിരുന്നു. അതുപോലെ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പോയട്രി ക്ലബ്ബിലെ സജീവ അംഗവുമായിരുന്നു. അവർ കാലിഫോർണിയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും ബെർക്കിലിയിലെ യൂണിവേഴ്സിറ്റഇ ഓഫ് കാലിഫോർണിയയിലും പഠിച്ചിരുന്നു.[3]

  • The Indians in the Woods. Published by Monroe Wheeler, as Manikin Number One, Bonn, Germany, n.d. [1922].
  • The Wheel in Midsummer Lynn, Mass, The Lone Gull, 1927.
  • The Earth-Bound' Aurora, New York, Wells College Press, 1946
  • Poems 1924 – 1944 Denver, Alan Swallow, 1950
  • The Ancient Ones Portola Valley, California: No Dead Lines, 1979
  • The Indians in the Woods 2nd edition with new preface, Palo-Alto California, Matrix Press, 1980.
  • Poems Old and New 1918 – 1978 Chicago/Athens, Ohio: Swallow Press / Ohio University Press 1981
  • Late Offerings Florence, Ky, Robert L. Barth, 1988
  • Janet and Deloss: Poems and Pictures San Diego, Brighton Press 1990
  • The Dear Past and other poems 1919 – 1994 Edgewood Ky, Robert L. Barth, 1994
  • The Selected Poems of Janet Lewis thens Ohio, Swallow Press / Ohio University Press, 2000, ISBN 978-0-8040-1023-8
  1. Thomas, Robert McG., Jr. (December 5, 1998). "Janet Lewis, 99, Poet of Spirit and Keeper of the Hearth, Dies (obituary)". The New York Times. Retrieved July 11, 2010.{{cite news}}: CS1 maint: multiple names: authors list (link)
  2. Davis, Dick (December 15, 1998). "Obituary: Janet Lewis". The Independent. Retrieved July 11, 2010.
  3. "Janet Loxley Lewis". poetryfoundation.org. Retrieved 14 September 2015.
"https://ml.wikipedia.org/w/index.php?title=ജാനറ്റ്_ലെവിസ്&oldid=3088527" എന്ന താളിൽനിന്ന് ശേഖരിച്ചത്