പി. ജാനകിയമ്മ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
(ജാനകിയമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള ഹൈക്കോടതിയിലെ മുന് ജഡ്ജിയും സാമൂഹിക പ്രവർത്തകയുമായിരുന്നു ജസ്റ്റിസ് ജാനകിയമ്മ. ഹൈക്കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണ് ജാനകിയമ്മ.

Justice P. Janaki Amma
Justice P. Janaki Amma
ജനനം
Janaki

1920
മരണം2005 (വയസ്സ് 84–85)
ദേശീയതIndian
തൊഴിൽJudge
തൊഴിലുടമKerala High Court
അറിയപ്പെടുന്നത്Second woman to be a Judge of High Court in India
സ്ഥാനപ്പേര്Hon. Justice
കാലാവധി30 May 1974 to 22 April 1982

ജീവിത രേഖ

തിരുത്തുക

പണിക്കത്ത് കുഞ്ഞു ലക്ഷ്മിയുടെയും അന്ചാത്ത് കുമാര കൈമൾ എന്നവരുടെയും മകളായി 1920 ഏപ്രിൽ 21 നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു.അവിവാഹിതയായിരുന്നു.

എറണാകുളം ഗവ:ഗേൾസ്‌ ഹൈസ്കൂളിൽ നിന്ന് ക്ലാസ്സും മഹാരാജാസ് കോളേജിൽ നിന്നും സ്മ്സ്കൃതത്തിലും ഗണിതത്തിലും ബിരുദം നേടി. മദ്രാസ്‌ ലോ കോളേജിൽ നിന്നും നിയമ പഠനവും പൂർത്തിയാക്കി.

ഔദ്യോഗിക ജീവിതം

തിരുത്തുക

1942-ൽ അഭിഭാഷകയായി എൻരോൾ ചെയ്തു. 1944-ൽ ഹൈക്കോടതിയിൽ അഭിഭാഷകയായി . 1956-ൽ ജുഡീഷ്യൽ സർവീസിൽ ചേർന്നു.

"https://ml.wikipedia.org/w/index.php?title=പി._ജാനകിയമ്മ&oldid=2881609" എന്ന താളിൽനിന്ന് ശേഖരിച്ചത്