ജാതൈക്യസംഘം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിൽ യാക്കോബായ കത്തോലിക്കാ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ ഒരുമയ്ക്കും ഉന്നമനത്തിനുമായി നിധീരിക്കൽ മാണീ കത്തനാരുടെയും (പഴയ കൂർ വിഭാഗം) ദീവന്നാസ്യോസ് രണ്ടാമന്റെയും(പുത്തൻ കൂർ വിഭാഗം) നേത്ര്ത്വത്തിൽ പത്തൊമ്പതാം തുടങ്ങിയ സംഘടനയാണ് നസ്രാണി ജാതൈക്യ സംഘം. [1]
ജാത്യൈക്യ സംഘത്തിന്റെ നിയമാവലിയും മറ്റു വിശദാംശങ്ങളും കേരള സഭാതാരം ശ്രീ. ജോൺ കച്ചിറമറ്റം തന്റെ "നിധീരിക്കലച്ചനും ജാത്യൈക്യ സംഘവും" എന്ന ഗ്രന്ഥത്തിൽ നൽകിയിട്ടുണ്ട്.
- ↑ https://shalomonline.net/sundayshalom/magazine/aks-cat/item/6650-2014-06-27-09-51-00#.VHG_k8nspa8[പ്രവർത്തിക്കാത്ത കണ്ണി]
https://archive.org/download/nazrani-jathaikya-sangam/nazrani-jathaikya-sangam.pdf
https://archive.org/stream/nazrani-jathaikya-sangam/nazrani-jathaikya-sangam_djvu.txt