ജാതിനിഷേധത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ശ്രീനാരായണഗുരുവിന്റെ ഒരു രചനയാണ് ജാതിലക്ഷണം. 1914 ലാണ് ഇത് രചിച്ചത്. പത്തു പദ്യങ്ങളുള്ള ഈ കൃതിയിലാണ് ഗുരു തന്റെ ജാതിനിഷേധമെന്ന സന്ദേശം വിശദീകരിക്കുന്നത്

'ഒരു ജാതി ഒരു മതം ഒരു ദൈവം ' എന്ന ഗുരുവിൻറെ ആപ്തവാക്യം 'ജാതി മീമാംസ' എന്ന കൃതിയിലേതാണ്.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ജാതിലക്ഷണം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ജാതിലക്ഷണം&oldid=3754253" എന്ന താളിൽനിന്ന് ശേഖരിച്ചത്