ജാതിപത്രി
ജാതിമരത്തിന്റെ കായയായ ജാതിക്കായുടെ ഉള്ളിലുള്ള വിത്തിന്റെ പുറംതോടിൽ കാണുന്ന ചുവന്ന നിറത്തിലുള്ള ഒരു ആവരണമാണ് ജാതിപത്രി (Mace).
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Mace (spice) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |