കായ്കൊഴിച്ചിലിന് പല കാരണങ്ങൾ ഉണ്ട് .ഇതിൽ പ്രധാനപ്പെട്ടത് കുമിൾ ബാധയാണ്. ഇതുകൂടാതെ ,പൊട്ടാഷ് വളത്തിന്റെ കുറവ് ,വേനൽ കാലത്തുള്ള നന കുറവ് ,ക്രമാതീതമായ കായ് പിടുത്തം ഇവ മൂലവും കായ്കൾ കൊഴിഞ്ഞുപോവാറുണ്ട് .ബോറോൺ എന്ന സൂക്ഷ്മമൂലകത്തിന്റെ കുറവ് മൂലവും പിഞ്ചു കായ്കൾ വിണ്ടുകീറുന്ന പ്രവണതയുണ്ട് .

നിയന്ത്രണമാർഗ്ഗങ്ങൾ

തിരുത്തുക
  • വേനൽ കാലത്ത് നനയ്ക്കുക
  • കുമിൾ ബാധമൂലമുള്ള കായ് കൊഴിച്ചിലിന്‌ ചെമ്പു കകലർന്ന കുമിൾനാശിനി തളിക്കുക.
  • പൊട്ടാഷ് വളം ഇടുക
"https://ml.wikipedia.org/w/index.php?title=ജാതിക്ക_കായ്കൊഴിച്ചിൽ&oldid=2758196" എന്ന താളിൽനിന്ന് ശേഖരിച്ചത്