ജാഗ്രതാസമിതികൾ
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേരളസർക്കാർ രൂപംകൊടുത്ത സമിതിയാണ് ജാഗ്രതാസമിതി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ജാഗ്രതാസമിതികൾ പ്രവർത്തിക്കുന്നു. ഉന്നതാധികാരികളുടെ സഹായം ആവശ്യമുള്ള കേസുകൾ ജില്ലാ കളക്ടർ ചെയർമാനായുള്ള ജില്ലാ സമിതിയ്ക്ക് സമർപ്പിക്കും.[1]
അവലംബം
തിരുത്തുക- ↑ Harisree Thozhilvartha, mathrubhumi 2015 may 2 page 5