ജാക്സൺ വാങ് (ചൈനീസ്: 王嘉爾; Korean: 왕잭슨; born 28 March 1994) ഒരു ചൈനീസ് ഗായകനും, റെക്കോർഡ് പ്രൊഡ്യൂസറും, ഫാഷൻ ഡിസൈനറും, റാപ്പറും ആണ്. ടീം വാങ് എന്ന റെക്കോർഡ് ലേബലിന്റെ സ്ഥാപകനുമാണ് അദ്ദേഹം. ഹോങ് കോങ്ങിൽ ജനിച്ച് വളർന്ന അദ്ദേഹം ജെ.വൈ.പി എന്റർടൈൻമെന്റിന്റെ കെ-പോപ്പ് ഗ്രൂപ്പ് ഗോട്ട്7 അംഗമാണ്.

ജാക്സൺ വാങ്
王嘉爾
2015ൽ വാങ്
ജനനം
വോങ് കാ-യീ

(1994-03-28) 28 മാർച്ച് 1994  (30 വയസ്സ്)
മറ്റ് പേരുകൾWang Jia'er
തൊഴിൽ
  • റാപ്പർ
  • ഗായകൻ
  • നർത്തകൻ
  • ഹോസ്റ്റ്
  • ഫാഷൻ ഡിസൈനർ
  • ക്രിയാത്മക സംവിധായകൻ
ഏജൻ്റ്Sublime
മാതാപിതാക്ക(ൾ)
ബന്ധുക്കൾഷൗ യോങ്ചാങ്
Musical career
വിഭാഗങ്ങൾ
ഉപകരണങ്ങൾVocals
വർഷങ്ങളായി സജീവം2014–present
ലേബലുകൾ
വെബ്സൈറ്റ്sublimeartist.com/jackson
Chinese name
Traditional Chinese
Simplified Chinese
Korean stage name
Hangul
왕잭슨
Revised RomanizationWang Jaekseun
McCune–ReischauerWang Chaeksŭn
  1. 1.0 1.1 1.2 Cragg, Michael (13 April 2020). "K-Pop Star And Fendi Muse Jackson Wang Is Self-Isolating In The Studio". British Vogue (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 21 April 2021. Retrieved 2021-04-30.
"https://ml.wikipedia.org/w/index.php?title=ജാക്സൺ_വാങ്&oldid=3780372" എന്ന താളിൽനിന്ന് ശേഖരിച്ചത്