ജാക്സൺ, മിസ്സിസ്സിപ്പി
ജാക്സൺ പട്ടണം യു.എസ്. സംസ്ഥാനമായ മിസ്സിസ്സിപ്പിയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണവുമാണ്. ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്ന പേൾ നദിയ്ക്കു സമീപമാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 1812 ലെ ബാറ്റിൽ ഓഫ് ന്യൂ ഓർലിയൻസിൽ പങ്കെടുക്കുകയും പിന്നീട് യു.എസ് പ്രസിഡൻറായിത്തീരുകയും ചെയ്ത ജനറൽ ആൻഡ്രൂ ജാക്സണെ ആദരിക്കുന്നതിനായാണ് പട്ടണത്തിന് ജാക്സൺ എന്ന പേരു നൽകിയത്.
Jackson, Mississippi | |||
---|---|---|---|
Images top, left to right: Mississippi State Capitol, Old Mississippi State Capitol, Lamar Life Building, Mississippi Governor's Mansion | |||
| |||
Nickname(s): "Crossroads of the South" | |||
Motto(s): "City with Soul" | |||
Located primarily in Hinds County, Mississippi | |||
Country | United States | ||
State | Mississippi | ||
Counties | Hinds, Madison, Rankin | ||
Incorporated | 1821 | ||
നാമഹേതു | Andrew Jackson | ||
• Mayor | Tony Yarber (D) | ||
• Council | Members
| ||
• City | 276.7 ച.കി.മീ.(106.8 ച മൈ) | ||
• ഭൂമി | 271.7 ച.കി.മീ.(104.9 ച മൈ) | ||
• ജലം | 5.0 ച.കി.മീ.(1.9 ച മൈ) | ||
ഉയരം | 85 മീ(279 അടി) | ||
• City | 1,73,514 | ||
• കണക്ക് (2013)[2] | 1,72,638 | ||
• റാങ്ക് | US: 138th | ||
• നഗരപ്രദേശം | 351,478 (US: 107th) | ||
• മെട്രോപ്രദേശം | 576,382 (US: 93rd) | ||
Demonym(s) | Jacksonian | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP codes | 39200-39299 | ||
ഏരിയ കോഡ് | 601, 769 | ||
FIPS code | 28-36000 | ||
GNIS feature ID | 0711543[3] | ||
വെബ്സൈറ്റ് | City of Jackson | ||
For additional city data see City-Data |
നഗരത്തിലെ ഇപ്പോഴത്തെ മുദ്രാവാക്യം "ദ് സിറ്റി വിത്ത് സോൾ" എന്നാണ്. [4] ബ്ലൂസ്, ഗോസ്പെൽ, ജാസ്, ഫോൽക് എന്നിവയിൽ നിരവധി പ്രമുഖ സംഗീതജ്ഞൻമാർ ഇവിടുണ്ട്.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved സെപ്റ്റംബർ 10, 2014.
- ↑ "Population Estimates". United States Census Bureau. Retrieved സെപ്റ്റംബർ 10, 2014.
- ↑ "US Board on Geographic Names". United States Geological Survey. ഒക്ടോബർ 25, 2007. Retrieved ജനുവരി 31, 2008.
- ↑ "Jackson, Mississippi | City With Soul". Jacksoncitywithsoul.com. Retrieved January 31, 2010.