ജാംഷെഡ് നൗറോജി വസിഫ്ദാർ
ജിമ്മി എന്നറിയപ്പെടുന്ന ജാംഷെഡ് നൗറോജി വസിഫ്ദാർ ഇന്ത്യയിൽ നിന്നുള്ള ഒരു പാർസി ഡോക്ടറായിരുന്നു.[1] ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മഹാരാഷ്ട്ര ചാപ്റ്ററിന്റെ മുൻ സെക്രട്ടറിയുമായിരുന്നു. മുംബൈയിൽ ജനിച്ച് 1946 ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഇന്ത്യയിൽ രക്തപ്പകർച്ച പ്രസ്ഥാനത്തിന് സംഭാവന നൽകിയതായി അറിയപ്പെടുന്നു.[2] ഇന്ത്യ സർക്കാർ അദ്ദേഹത്തിന് നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ പുരസ്കാരമായ പത്മശ്രീ 1973 ൽ നൽകി.[3] 2000 ൽ അദ്ദേഹം അന്തരിച്ചു.
ജാംഷെഡ് നൗറോജി വസിഫ്ദാർ Jamshed Vazifdar | |
---|---|
ജനനം | Mumbai, Maharashtra, India |
മരണം | 2000 |
മറ്റ് പേരുകൾ | Jimmy |
തൊഴിൽ | Physician |
അറിയപ്പെടുന്നത് | Blood transfusion movement |
മാതാപിതാക്ക(ൾ) | Nowroji Vazifdar |
പുരസ്കാരങ്ങൾ | Padma Shri |
അവലംബം
തിരുത്തുക- ↑ "Medical Council of India". Medical Council of India. 2015. Archived from the original on 2016-03-04. Retrieved 6 June 2015.
- ↑ "The Gateway" (PDF). Rotary Club International. 2015. Archived from the original (PDF) on March 4, 2016. Retrieved 6 June 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.