ജലസേചനത്തിന്റെ പാരിസ്ഥിതിക ആഘാതം

ജലസേചനത്തിന്റെ പാരിസ്ഥിതിക ആഘാതം ജലസേചനം മൂലം മണ്ണിന്റേയും ജലത്തിന്റേയും അളവിനും ഗുണനിലവാരത്തിനും ഉണ്ടാകുന്ന മാറ്റങ്ങളുമായും വൃഷ്ടിപ്രദേശങ്ങൾ എന്നിവയുടെ പ്രകൃതി പരവും സാമൂഹികപരവുമായ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

The irrigation that grows crops, especially in dry countries, can also be responsible for taxing aquifers beyond their capacities. Groundwater depletion is embedded in the international food trade, with countries exporting crops grown from overexploited aquifers and setting up potential future food crises if the aquifers run dry.

ഹാനികരമായ ആഘാതങ്ങൾ

തിരുത്തുക

കുറഞ്ഞ നദീപ്രവാഹം

തിരുത്തുക

നദിയുടെ മുന്നോട്ടുള്ള ഒഴുക്ക് കുറയുന്നത് താഴെപ്പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകും:

  • ഒഴുക്കിന്റെ ദിശയിലുള്ള വെള്ളപ്പൊക്കം
  • പാരിസ്ഥിതികപരവും സാമ്പത്തികപരവും പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളോ അല്ലെങ്കിൽ വെള്ളപ്പൊക്ക വനങ്ങളോ അപ്രത്യക്ഷമാകൽ[1]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. World Wildlife Fund, WWF Names World's Top 10 Rivers at Greatest Risk, on line: http://www.ens-newswire.com/ens/mar2007/2007-03-21-01.asp Archived 2020-11-27 at the Wayback Machine.