ജലബാല വൈദ്യ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ജലബാല വൈദ്യ (ജനനം ആഗസ്റ്റ് 12, 1936) ഇന്ത്യയിലെ മുൻനിരയിൽ നിൽക്കുന്ന സ്റ്റേജ് അഭിനേത്രിയാണ്. സംസ്കൃത ഇതിഹാസ കാവ്യങ്ങൾക്ക് വ്യാഖ്യാനം നൽകുന്ന സമകാലികനായ ഗോപാൽ ശർമ്മന്റെ ഭാര്യയായ ജലബാല രാമായണം എന്ന പുരാണ കഥയിൽ അറിയപ്പെടുന്ന ഒരു സ്ത്രീകഥാപാത്രത്തെയാണ് അഭിനയിച്ചിരുന്നത്. ഗോപാൽ ശർമ്മൻ, ജലബാല എന്നിവരുടെ മകളായ അനസൂയ വൈദ്യ എന്നിവർ സ്ഥാപകരും ഡയറക്ടേഴ്സുമായ ന്യൂഡൽഹിയിൽ സ്ഥിതിചെയ്യുന്ന ദ അക്ഷര തിയറ്റേഴ്സ് ഇംഗ്ലീഷ് റ്റൈറ്റിലിൽ നിർമ്മിച്ച ദ രാമായണ എന്ന പുരാണകഥ മാത്രമാണ് ബ്രോഡ്‍വേ നാടകവേദിയിൽ ഇന്നുവരെ അവതരിപ്പിച്ചു വരുന്നത്.

ജലബാല വൈദ്യ
ജനനം
Jalabala Vaidya

(1936-08-12) ഓഗസ്റ്റ് 12, 1936  (87 വയസ്സ്)
London, England
ദേശീയതIndian
അറിയപ്പെടുന്നത്Theatre and writing

അവലംബം തിരുത്തുക

Vaidya, Anasuya (2014), Jalabala Vaidya Actress, Writer, Director, New Delhi: Akshara, p. 2, archived from the original on 2014-01-30, retrieved 2014-05-01 {{citation}}: Cite has empty unknown parameter: |10= (help)

Singh, Skendha (2014), Actor, Poet, Playwright: An Interview With Jalabala Vaidya, New Delhi: wwww.womenswed.in, p. 3, retrieved 2014-03-24

F. Shepard, Richard (1975), About New York, India's Gift to Broadway, New York, USA: The New York Times Company

Winn, Steven (1984), India Epic Makes for Uncommon Theatre, San Francisco, Northern California, USA: The San Francisco Chronicle

"https://ml.wikipedia.org/w/index.php?title=ജലബാല_വൈദ്യ&oldid=4023475" എന്ന താളിൽനിന്ന് ശേഖരിച്ചത്