ജയ്‍വർധൻ സിങ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

മുൻ മുഖ്യമന്ത്രി ദിഗ്‍വിജയ് സിങിൻറെ മകൻ. രഖോഗറിൽ രണ്ടാം തവണ ജനവിധി തേടുന്നു.[1] കഴിഞ്ഞതവണ ജയിക്കുമ്പോൾ മധ്യപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായിരുന്നു ഇരുപത്തിയേഴുകാരനായ ജയ്‌വർധൻ. [2]

Jaivardhan Singh
Member of the Madhya Pradesh Legislative Assembly (MLA)
പദവിയിൽ
ഓഫീസിൽ
2013
മുൻഗാമിMool Singh (Dada Bhai)
മണ്ഡലംRaghogarh
വ്യക്തിഗത വിവരങ്ങൾ
ജനനം (1986-07-09) 9 ജൂലൈ 1986  (37 വയസ്സ്)
Indore, Madhya Pradesh, India
ദേശീയത India
രാഷ്ട്രീയ കക്ഷി INC
(Indian National Congress)
പങ്കാളിSrijamya Singh
മാതാപിതാക്കൾDigvijaya Singh (father)
വസതിRaghogarh
വിദ്യാഭ്യാസംBCom Honors
അൽമ മേറ്റർShri Ram College of Commerce, New Delhi
തൊഴിൽPolitician

അവലംബങ്ങൾ തിരുത്തുക

  1. "Madhya Pradesh Election Results". Archived from the original on 2019-02-06.
  2. "Assembly Election Results 2018".
"https://ml.wikipedia.org/w/index.php?title=ജയ്‍വർധൻ_സിങ്&oldid=3631778" എന്ന താളിൽനിന്ന് ശേഖരിച്ചത്