പ്രമുഖ മറാഠി സംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമാണ് ജയ്മാല ശിലേദാർ (മരണം:8 ആഗസ്റ്റ് 2013). മറാഠിയിൽ ഒപ്പേറ സംഗീതലോകത്തിന് തുടക്കമിട്ടത് ഇവരാണ്. നിരവധി മറാഠി സിനിമകളിൽ പിന്നണിഗാനം ആലപിച്ചിട്ടുണ്ട്. പ്രമുഖ ഗായകനായ ജയ്‌റാം ശിലേദറാണ് ഭർത്താവ്. പ്രശസ്തമായ നിരവധി മറാഠി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്.[1]

ജയ്മാല ശിലേദർ
ജയ്മാല ശിലേദർ
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)ചലച്ചിത്രപിന്നണിഗായിക

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ
  • ലതാ മങ്കേഷ്കർ പുരസ്കാരം
  1. "ഗായിക ജയ്മാല ശിലേദർ". മാതൃഭൂമി. Archived from the original on 2013-08-09. Retrieved 2013 ഓഗസ്റ്റ് 9. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജയ്മാല_ശിലേദർ&oldid=3631771" എന്ന താളിൽനിന്ന് ശേഖരിച്ചത്