ജയിംസ് സ്റ്റാലിൻ പെരേര
മലയാള സിനിമ അഭിനേതാവായിരുന്നു ജയിംസ് സ്റ്റാലിൻ പെരേര
2016 ജൂൺ 5 ന് മരണപ്പെട്ടു.
1977-ൽ പ്രേംനസീർ നായകനായ മോഹവും മുക്തിയും എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിൽ നായികയുടെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്. എഴുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമകൾ
തിരുത്തുകഅവാർഡുകൾ
തിരുത്തുകസിനിമയിലെ സമഗ്ര സംഭാവനയ്ക്ക് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട് [1]
കുടുംബം
തിരുത്തുകഭാര്യ - അധ്യാപികയായ മോളി സ്റ്റാലിൻ. മക്കൾ: രാജേഷ്, അനൂപ്