അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് മൺറോ(ജനനം: 1758 ഏപ്രിൽ 28- മരണം: 1831 ജൂലൈ 04). അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. അമേരിക്കൻ പ്രസിഡന്റായ രാജ്യത്തിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെ ആളും വെർജിനിയൻ വാഴ്ചയിൽ നിന്ന് പ്രസിഡന്റായ അവസാനത്തെയാളുമായിരുന്നു ജയിംസ് മൺറോ.[1]

ജയിംസ് മൺറോ


പദവിയിൽ
March 4, 1817 – March 4, 1825
വൈസ് പ്രസിഡണ്ട് Daniel D. Tompkins
മുൻ‌ഗാമി James Madison
പിൻ‌ഗാമി John Quincy Adams

പദവിയിൽ
September 27, 1814 – March 2, 1815
പ്രസിഡണ്ട് James Madison
മുൻ‌ഗാമി John Armstrong, Jr.
പിൻ‌ഗാമി William H. Crawford

പദവിയിൽ
April 2, 1811 – March 4, 1817
പ്രസിഡണ്ട് James Madison
മുൻ‌ഗാമി Robert Smith
പിൻ‌ഗാമി John Quincy Adams

പദവിയിൽ
December 28, 1799 – December 1, 1802
മുൻ‌ഗാമി James Wood
പിൻ‌ഗാമി John Page
പദവിയിൽ
January 16, 1811 – April 2, 1811
മുൻ‌ഗാമി George William Smith
പിൻ‌ഗാമി George William Smith

പദവിയിൽ
April 18, 1803 – February 26, 1808
നിർദ്ദേശിച്ചത് Thomas Jefferson
മുൻ‌ഗാമി Rufus King
പിൻ‌ഗാമി William Pinkney

പദവിയിൽ
May 28, 1794 – September 9, 1796
നിർദ്ദേശിച്ചത് George Washington
മുൻ‌ഗാമി Gouverneur Morris
പിൻ‌ഗാമി Charles C. Pinckney

പദവിയിൽ
November 9, 1790 – March 29, 1794
മുൻ‌ഗാമി John Walker
പിൻ‌ഗാമി Stevens Thomson Mason

പദവിയിൽ
November 3, 1783 – November 7, 1786
മുൻ‌ഗാമി New seat
പിൻ‌ഗാമി Henry Lee
ജനനം(1758-04-28)ഏപ്രിൽ 28, 1758
മരണംജൂലൈ 4, 1831(1831-07-04) (പ്രായം 73)
ശവകുടീരംHollywood Cemetery
Richmond, Virginia
പഠിച്ച സ്ഥാപനങ്ങൾCollege of William and Mary
രാഷ്ട്രീയ പാർട്ടിDemocratic-Republican
ജീവിത പങ്കാളി(കൾ)Elizabeth Kortright (വി. 1786–1830) «start: (1786-02-16)–end+1: (1830-09-24)»"Marriage: Elizabeth Kortright to ജയിംസ് മൺറോ" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%82%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%BA%E0%B4%B1%E0%B5%8B)
കുട്ടി(കൾ)3
ഒപ്പ്
Cursive signature in ink

വെർജീനിയയിലെ വെസ്റ്റ്‌മോർലാൻഡ് കൺട്രിയിലെ ഒരു കുടിയേറ്റ കർഷക കുടുംബത്തിൽ ആണ് ജനനം. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. 1817 മാർച്ച് മുതൽ 1825 മാർച്ച് വരെ അമേരിക്കൻ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. ട്രെൻടൺ യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന് തോളിന് പരിക്കേറ്റിരുന്നു.
അവലംബംതിരുത്തുക

  1. Harlow Unger, James Monroe: The Last Founding Father (2009).


"https://ml.wikipedia.org/w/index.php?title=ജയിംസ്_മൺറോ&oldid=2381782" എന്ന താളിൽനിന്ന് ശേഖരിച്ചത്