ജയിംസ് റൂഫസ് അഗീ, അമേരിക്കൻ എഴുത്തുകാരൻ, പത്രപ്രവർത്തകൻ, കവി, തിരക്കഥാകൃത്ത്, സിനിമാ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. 1940 കളിൽ, യു എസിലെ ഏറ്റവും സ്വാധീനമുള്ള സിനിമാ നിരൂപകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. 1909 നവംബർ 27 നാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ 1957 ൽ രചിച്ച ആത്മകഥാപരമായ നോവലായ "A Death in the Family" (1957),  1958 ൽ പുലിറ്റ്സർ പുരസ്കാരം നേടുകയുണ്ടായി.

ജയിംസ് അഗീ
Agee in 1937
Agee in 1937
ജനനംജയിംസ് റൂഫസ് അഗീ
November 27, 1909
നോക്സ്‍വില്ലെe, ടെന്നസി, യു.എസ്.
മരണംമേയ് 16, 1955(1955-05-16) (പ്രായം 45)
ന്യൂയോർക്ക് നഗരം, യു.എസ്.
ദേശീയതഅമേരിക്കൻ
ശ്രദ്ധേയമായ രചന(കൾ)എ ഡെത്ത് ഇൻ ദ ഫാമിലി, ലെറ്റ് അസ് നൌ പ്രെയ്സ് ഫേമസ് മെൻ
പങ്കാളിVia Saunders (1933-1938)
Alma Mailman (1938-1941)
Mia Fritsch (1946-1955; his death)
കുട്ടികൾJoel (b. 1940)
Teresa
Andrea
John

ജീവിതരേഖ

തിരുത്തുക

ജയിംസ് അഗീ ജനിച്ച്ത് ടെന്നസിയിലെ നോക്സ്‍വില്ലെയിൽ ഹഗ്ഗ് ജയിംസ് അഗീയുടെയും ലൌറാ വൈറ്റ്മാൻ ടെയ്‍ലറുടെയും പുത്രനായയാണ്. അദ്ദേഹത്തിന് ആറ് വയസ്സുള്ളപ്പോൾ അച്ഛൻ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഏഴ് വയസ്സായപ്പോൾ, അഗീയും ഇളയ സഹോദരിയായ എമ്മയും പല ബോർഡിംഗ് സ്കൂളുകളിലും വിദ്യാഭ്യാസം ചെയ്തിരുന്നു.

ഗ്രന്ഥങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയിംസ്_അഗീ&oldid=3468487" എന്ന താളിൽനിന്ന് ശേഖരിച്ചത്