ജയശ്രീ മിശ്ര
ഒരു ഇന്ത്യൻ എഴുത്തുകാരിയും നോവലിസ്റ്റുമാണ് ജയശ്രീ മിശ്ര. ഇവരുടെ ആദ്യ നോവലായ ഏൻഷ്യന്റ് പ്രോമിസെസ് (ancient promises) ഏറെ ജനപ്രീതി നേടിയിരുന്നു. മിശ്രയുടെ പിന്നീടുള്ള പുസ്തകങ്ങൾ നർമ്മത്തിൽ ചാലിച്ചതും മാന്യതയോടുകൂടിയതും ആയതിനാൽ അത്യാഹിത പുസ്തകങ്ങൾ എന്നുവിളിക്കപെട്ടു. അതുകൂടാതെ പുസ്തകങ്ങളെ ഉപമിച്ചിരുനത് സ്നേഹത്തെയും കല്യാണത്തെയും പോലെയായിരുന്നു .പുസ്തകങ്ങളിൽ കൂടുതലും വിരഹങ്ങളെകുറിച് പരാമർശിച്ചതിനാൽ പുസ്തകങ്ങളെ അംഗരക്ഷപുസ്തകമെന്നു വിളിച്ചു .
ജയശ്രീ മിശ്ര | |
---|---|
ജനനം | ന്യൂഡെൽഹി, ഇന്ത്യ |
തൊഴിൽ | എഴുത്തുകാരി |
ദേശീയത | ഭാരതീയൻ |
Genre | സമകാലികം |
വിഷയം | ഫിക്ഷൻ, നോൺ-ഫിക്ഷൻ, നോവലിസ്റ്റ് |
വെബ്സൈറ്റ് | |
www |
ജയശ്രീ മിശ്രയുടെ നാലാമത്തെ നോവലായ റാണി (Rani )യിൽ തെളിഞ്ഞുനിൽക്കുനത് റാണി ലക്ഷ്മിബായ്യുടെ ജീവിതമാണ് .ഇത് ലോകത്ത് പ്രസിദ്ധികരികപെട്ടത് 2007 ഡിസംബറിലാണ് .
2009 -ഇൽ ജയശ്രീ മിശ്ര മൂന്ന് പുസ്തകങ്ങളുടെ കച്ചവടത്തിൽ ഒപ്പുവെച്ചു .ഈ വാണിജ്യം നടന്നത് UK -യിലെ പ്രസിദ്ധമായ ഹര്പേ കോള്ളിന്സിലാണ് (HARPER കോള്ളിന്സ്).പുസ്തകങ്ങളിൽ ആദ്യത്തെ പുസ്തകം അറിയപെട്ടത് സീക്രെട്ട് ആൻഡ് ലൈസ് (secret and lies))എന്നായിരുന്നു .ഇത് പ്രസിധികരികപെട്ടത് 2009 ജൂൺ മാസത്തിലാണ് .സീക്രെട്ട് ആൻഡ് സിൻസ് (secret and sins )എന്ന നോവൽ പ്രസിദ്ധി കരിക്കപെട്ടത് 2010 ജൂലൈ മാസത്തിലായിരുന്നു .സീക്രെട്ട് ആൻഡ് ലൈസ് (secret and lies )എന്ന നോവൽ പ്രത്യക്ഷപെട്ടത് ബ്രിടൈൻ സിലെ ചൂട് ആരായുന്ന ലിസ്ടിലായിരുന്നു .2009 -ൽ വേനൽകാലത്ത് ബുക്ക് സെല്ലെർ എന്ന മാഗസിൻ മികച്ച വില്പനയുടെ ലിസ്റ്റിൽ ഉൾപെട്ടു .മിശ്രയുടെ മൂന്നാമത്തെ പുസ്തകമായ എ സ്കാന്റൽ സീക്രട്ട് (a scandal secret ) പ്രസിദ്ധീകരിക്കപ്പെട്ടത് 2011 മെയ് മാസത്തിലെ ഹേയ്-ഓൺ-വ്യെ ആഘോഷ സമയത്താണ്.