ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ തെക്കൻ ഷിയാനിൽ സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധമത പഗോഡ ആണ് ബിഗ് വൈൽഡ് ഗൂസ് പഗോഡ അഥവാ ജയന്റ് വൈൽഡ് ഗൂസ് പഗോഡ (Chinese: 大雁塔; pinyin: Dàyàn tǎ) താങ്ങ് രാജവംശത്തിന്റെ കാലത്ത് 652-ൽ പണികഴിപ്പിച്ഛ ഈ പഗോഡ യഥാർത്ഥത്തിൽ അഞ്ച് നിലകളായി കാണപ്പെടുന്നു.

ജയന്റ് വൈൽഡ് ഗൂസ് പഗോഡ
UNESCO World Heritage Site
Giant Wild Goose Pagoda
Official nameR06–CN Great Wild Goose Pagoda
LocationXi'an, Yanta District, Shaanxi, China
Part ofSilk Roads: the Routes Network of Chang'an-Tianshan Corridor
CriteriaCultural: (ii), (iii), (v), (vi)
Reference1442
Inscription2014 (38-ആം Session)
Coordinates34°13′11″N 108°57′34″E / 34.219842°N 108.959354°E / 34.219842; 108.959354
ജയന്റ് വൈൽഡ് ഗൂസ് പഗോഡ is located in China
ജയന്റ് വൈൽഡ് ഗൂസ് പഗോഡ
Location of ജയന്റ് വൈൽഡ് ഗൂസ് പഗോഡ in China
ജയന്റ് വൈൽഡ് ഗൂസ് പഗോഡ
"Large Wild Goose Pagoda" in Chinese characters
Chinese大雁塔

ചിത്രശാല

തിരുത്തുക
  • Benn, Charles (2002). China's Golden Age: Everyday Life in the Tang Dynasty. Oxford: Oxford University Press.
  • Ingles, O.G. "Impressions of a Civil Engineer in China," The Australian Journal of Chinese Affairs (Number 7, 1982): 141–150.
  • Heng Chye Kiang. (1999). Cities of Aristocrats and Bureaucrats: The Development of Medieval Chinese Cityscapes. Singapore: Singapore University Press. ISBN 9971-69-223-6.
  • Watson, William. (2000). The Arts of China to A.D. 900. New Haven: Yale University Press. ISBN 0-300-08284-3.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയന്റ്_വൈൽഡ്_ഗൂസ്_പഗോഡ&oldid=3097390" എന്ന താളിൽനിന്ന് ശേഖരിച്ചത്