ജമാൻക്സിം ദേശീയോദ്യാനം
ജമാൻക്സിം ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional do Jamanxim) ബ്രസീലിലെ പാര സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ആമസോൺ മഴക്കാടുകളുടെ 859,797 ഹെക്ടർ (2,124,600 ഏക്കർ) പ്രദേശം ജമാൻക്സിം ദേശീയ ഉദ്യാനം ഉൾക്കൊള്ളുന്നു.[1] പാര സംസ്ഥാനത്തെ അൾട്ടാമിറ, ഇറ്റൈറ്റുബ, ട്രൈരാവോ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിൽ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.[2] ദേശീയോദ്യാനത്തിനു വടക്കു ഭാഗത്തായി ട്രൈരാവോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[3]
ജമാൻക്സിം ദേശീയോദ്യാനം | |
---|---|
Parque Nacional do Jamanxim | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Itaituba, Pará |
Coordinates | 5°39′29″S 55°42′11″W / 5.658°S 55.703°W |
Area | 859,797 ഹെക്ടർ (2,124,600 ഏക്കർ) |
Designation | National park |
Created | 13 February 2006 |
Administrator | ICMBio |