ജപ്പൂൺ ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലാണ് സ്ഥിതിചെയ്യുന്നത്. ക്യൂൻസ് ലാന്റിലെ വെറ്റ് ട്രോപ്പിക്കിലെ തദ്ദേശീയമായ ഒരു ശ്രേണി പക്ഷിസ്പീഷീസുകളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ വൂറൂനൂറന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തെ ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

ജപ്പൂൺ ദേശീയോദ്യാനം
Queensland
ജപ്പൂൺ ദേശീയോദ്യാനം is located in Queensland
ജപ്പൂൺ ദേശീയോദ്യാനം
ജപ്പൂൺ ദേശീയോദ്യാനം
നിർദ്ദേശാങ്കം17°44′23″S 145°53′14″E / 17.73972°S 145.88722°E / -17.73972; 145.88722
സ്ഥാപിതം1992
വിസ്തീർണ്ണം450 km2 (173.7 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland


അവലംബം തിരുത്തുക

  1. BirdLife International. (2011). Important Bird Areas factsheet: Wooroonooran. Downloaded from http://www.birdlife.org on 2011-12-02.
"https://ml.wikipedia.org/w/index.php?title=ജപ്പൂൺ_ദേശീയോദ്യാനം&oldid=3745783" എന്ന താളിൽനിന്ന് ശേഖരിച്ചത്