കടൽവാസിയായ ഒരു മൽസ്യമാണ് ജപ്പാൻ ചപ്പത്തലയൻ അഥവാ Japanese Flathead. (ശാസ്ത്രീയനാമം: Inegocia japonica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

ജപ്പാൻ ചപ്പത്തലയൻ
Japanese Flathead (I. japonica)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Inegocia

കുടുംബം

തിരുത്തുക

Platycephalidae (ചപ്പത്തലയന്മാർ ) എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ ചപ്പത്തലയൻ മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് , സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.[2]

ഇതും കാണുക

തിരുത്തുക
  • Knapp, L.W., 1984. Platycephalidae. In W. Fischer and G. Bianchi (eds.) FAO species identification sheets for fishery purposes. Western Indian Ocean (Fishing Area 51). Vol. 3. FAO, Rome. pag. var. (Ref. 3476)

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ജപ്പാൻ_ചപ്പത്തലയൻ&oldid=3287963" എന്ന താളിൽനിന്ന് ശേഖരിച്ചത്