ജന വനവൽക്കരണ കേന്ദ്രം (en:Centre for People’s Forestry) ennth 2002l രൂപീകരിച്ച സാമൂഹ്യ സംഘടനയാണ്. വനത്തെ ആശ്രയിക്കുന്ന സമൂഹത്തിന്റെ അവകാശത്തിനും ജീവനത്തിനും വനസംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ്.കാടിന്റെ സംരക്ഷണം, നിയന്ത്രണം എന്നിവ കാട്ടിൽ താമസിക്കുക്കുന്നവരുടേയും അതിനെ ആശ്രയിക്കുന്നവരുടെയും അവകാശവും അവരുടെ ഉപജീവന മാർഗ്ഗം എല്ലാ വസംബന്ധിയായ സംഘടനകളുടേയും പ്രഥമ താത്പര്യ വിഷയവുമായിരിക്കണം. സിപിഎഫ് വിവിധ സർക്കാർ പ്രതിനിധികളുമായും താഴെ പറയുന്ന ബഹുരാഷ്ട്രസംഘടനകളുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കുന്നു.

  • ഫോർഡ് ഫൗണ്ടേഷൻ
  • വിന്രോക്ക് ഇന്റർനാഷണൽ
  • ഓക്സ്ഫാം-നോവിബ്
  • യുകെ ഇന്ത്യ എഡുക്കേഷൻ ആന്റ് റിസർച്ച് ഇനീഷ്യേറ്റീവ് (UKIERI)
  • RECOFTC റീജ്യണൽ കമ്യൂണിറ്റി ഫോറാസ്ട്രി ട്രൈനിങ്ങ് സെന്റർ ഫോർ ദ ഏഷ്യ പസിഫിക് റീജിയൻ),ബംഗോക്ക്
Centre for People's Forestry, India
"https://ml.wikipedia.org/w/index.php?title=ജന_വനവൽക്കരണ_കേന്ദ്രം&oldid=2726210" എന്ന താളിൽനിന്ന് ശേഖരിച്ചത്