ഒരു യുദ്ധസമയത്ത് ആളുകളോട് എങ്ങനെ പെരുമാറണമെന്ന് വിശദീകരിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ഒരു കൂട്ടമാണ് ജനീവ കരാർ.[2] സംരക്ഷിക്കാനും അവരോട് മാനുഷികമായും ബഹുമാനത്തോടെയും പെരുമാറുന്നുവെന്ന് ഉറപ്പാക്കുവാനും ഈ കരാർ ലക്ഷ്യമിടുന്നു.[3] പിടിക്കപ്പെടുന്ന സൈനികരെ പീഡിപ്പിക്കരുതെന്നും മുറിവേറ്റവരെ പരിചരിക്കണമെന്നും സാധാരണക്കാരെ അപകടത്തിൽ നിന്ന് സംരക്ഷിക്കണമെന്നും ജനീവ കരാർ ഉറപ്പുവരുത്തന്നു. ഏറ്റുമുട്ടലുളിൽ പോലും എല്ലാവരോടും മാനുഷികമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒറ്റ പേജിലുള്ള യഥാർത്ഥ പ്രമാണം, 1864 [1]
  1. "The 1864 Geneva Convention - ICRC". www.icrc.org (in അമേരിക്കൻ ഇംഗ്ലീഷ്). 2013-08-18. Retrieved 2023-08-25.
  2. "State Parties / Signatories: Geneva Conventions of 12 August 1949". International Humanitarian Law. International Committee of the Red Cross. Archived from the original on 17 January 2013. Retrieved 22 January 2007.
  3. "State Parties / Signatories: Geneva Conventions of 12 August 1949". International Humanitarian Law. International Committee of the Red Cross. Archived from the original on 17 January 2013. Retrieved 22 January 2007.
"https://ml.wikipedia.org/w/index.php?title=ജനീവ_കരാർ&oldid=4108322" എന്ന താളിൽനിന്ന് ശേഖരിച്ചത്