ജനാർദനൻ (സംസ്കൃതം: जनार्दन) പുരാണങ്ങളിലെ വിഷ്ണുവിൻ്റെ വിശേഷണവും രൂപവുമാണ്. ജനാർദ്ദനൻ എന്നാൽ, ജനങ്ങളെ അറിയുന്നവൻ, "എല്ലാ ജീവജാലങ്ങളുടെയും യഥാർത്ഥ വാസസ്ഥലവും സംരക്ഷകനുമായവൻ" എന്നാണ്. [1] വർക്കലയിൽ സ്ഥിതി ചെയ്യുന്ന ജനാർദ്ദനസ്വാമി ക്ഷേത്രമാണ് കേരളത്തിലെ ഒരു പ്രധാന ആരാധനാലയം.

ജനാർദ്ദനൻ്റെ ശിൽപം, സോമനാഥപുര
  1. www.wisdomlib.org (2012-06-29). "Janardana, Janārdana, Jana-ardana: 25 definitions". www.wisdomlib.org (in ഇംഗ്ലീഷ്). Retrieved 2022-08-02.
"https://ml.wikipedia.org/w/index.php?title=ജനാർദ്ദന_സ്വാമി&oldid=4076229" എന്ന താളിൽനിന്ന് ശേഖരിച്ചത്