കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ വർക്കല മുൻസിപ്പാലിറ്റി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ജനാർദ്ദനപുരം. വർക്കല നിന്ന് 4 കിലോമീറ്റർ അകലെയാണ് ജനാർദ്ദനപുരം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ തിരുത്തുക

ക്ഷേത്രങ്ങൾ തിരുത്തുക

  • ജനാർദ്ദനസ്വാമിക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരുത്തുക

  • ജി.എം.എച്ച്.എസ്.എസ് വർക്കല
  • എൽ.പി.ജി.എസ് വ‍ർക്കല

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജനാർദ്ദനപുരം&oldid=3944057" എന്ന താളിൽനിന്ന് ശേഖരിച്ചത്