ജനറൽ ഡൈനാമിക്സ് എഫ്-16 ഫൈറ്റിങ് ഫാൽക്കൺ

ജനറൽ ഡൈനാമിക്സ് എഫ് -16 ഫൈറ്റിംഗ് ഫാൽക്കൺ ഒറ്റ എഞ്ചിൻ ഉള്ള ബഹുമുഖ ഉപയോഗമുള്ള യുദ്ധവിമാനമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിനായി (യുഎസ്എഎഫ്) ജനറൽ ഡൈനാമിക്സ് വികസിപ്പിച്ചെടുത്തതാണീ പോർ വിമാനം.

F-16 Fighting Falcon
A USAF F-16C flying over a desert in Iraq, 2008
Role Multirole fighter, air superiority fighter
National origin United States
Manufacturer General Dynamics (1974-1993)
Lockheed Martin (1993-present)
First flight 20 ജനുവരി 1974; 50 വർഷങ്ങൾക്ക് മുമ്പ് (1974-01-20) (unplanned)
2 ഫെബ്രുവരി 1974; 50 വർഷങ്ങൾക്ക് മുമ്പ് (1974-02-02) (official)
Introduction 17 ഓഗസ്റ്റ് 1978; 46 വർഷങ്ങൾക്ക് മുമ്പ് (1978-08-17)
Status In service
Primary users United States Air Force
25 other users (see operators page)
Produced 1973–2017, 2019–present[1]
Number built 4,604 (June 2018)[2][3]
Variants General Dynamics NF-16D VISTA
Developed into Vought Model 1600
General Dynamics F-16XL
Mitsubishi F-2

. ഭാരം കുറഞ്ഞ പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചത് എങ്കിലും സർവ്വവിധ സേവനങ്ങൾക്കും പര്യാപ്തമായി മാറാൻ എഫ് 16-നു കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം കാരണം വിദേശരാജ്യങ്ങളിൽ നല്ല പോലെ ചിലാവായി.[4] 24 രാജ്യങ്ങളിലേയ്ക്കു ഇതു കയറ്റി അയക്കുന്നുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കൾക്ക് പകരം വയ്ക്കാനായി ഈയിടെ ഇന്ത്യയും ഇതു വാങ്ങുവാനുള്ള കരാറിൽ ഏർപ്പെട്ടത് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. [5] [6]

1993 ൽ ജനറൽ ഡൈനാമിക്സ് അതിന്റെ വിമാന നിർമ്മാണ വിഭാഗം ലോക്ക്‌ഹീഡ് കമ്പനിക്ക് വിറ്റു.[7] ഈ കമ്പനി വീണ്ടും മാർട്ടിൻ മാരിയെറ്റയുമായി ലയനം നടന്ന് ലോക്ക്‌ഹീഡ് മാർട്ടിൻ ആയി മാറി.[8] ഇന്ന് എഫ്-16 കൾ ലോക്ക്‌ഹീഡ് മാർട്ടിൻ കമ്പനിയിലാണ് വികസിപ്പിച്ചെടുക്കുന്നത്.

കൂടുതൽ കാഴ്ചക്കായി, ചട്ടക്കൂടില്ലാത്ത കുമിള പോലെയുള്ള മേലാപ്പ് അഥവാ കനോപ്പി, വശങ്ങളിൽ ഉറപ്പിച്ചിരിക്കുന്ന നിയന്ത്രണ ദണ്ഡ്, 30 ഡിഗ്രി ചരിച്ച് വച്ചിട്ടുള്ള ഇജക്ഷൻ സീറ്റ്, ഫ്ലൈ ബൈ വയർ അഥവാ കേബിളുകൾ ഉപയോഗിച്ച് നിയന്ത്രണം എന്നിവയാണ് ഫൈറ്റിങ്ങ് ഫാൽകണിന്റെ പ്രധാന സവിശേഷതകൾ. കുടാതെ ഇതിന് അകത്തായി ഘടിപ്പിച്ചിട്ടുള്ള എം.61 വൾകൻ പീരങ്കിയും 11 ഭാഗങ്ങളിലായി ആയുധങ്ങളും മറ്റു സാമഗ്രികളും പിടിപ്പിക്കാനുള്ള സാഹചര്യവും ഉണ്ട്. ബാറ്റിൽ സ്റ്റാർ ഗലാൿറ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർള്ഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ ‘വൈപർ‘(Viper) എന്നും വിളിച്ചുതുടങ്ങി.[9][10]

താരതമ്യം ചെയ്യാവുന്ന വിമാനങൾ

തിരുത്തുക

മിറാഷ് 2000, മിഗ് 21

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Def1_F-16_line_to_SC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "How the F-16 fighter jet put Fort Worth on the aerospace map". star-telegram.com. Archived from the original on 24 November 2017. Retrieved 24 November 2017.
  3. "Lockheed Martin Awarded Contract to Build F-16 Block 70 Aircraft for Bahrain". Archived from the original on 29 June 2018. Retrieved 28 June 2018.
  4. "F-16 Fighting Falcon – International Users". Global Security. Archived from the original on 24 August 2011. Retrieved 2 February 2016.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-03-15. Retrieved 2006-11-01.
  6. http://www.f-16.net/news_article1011.html
  7. Rosenwald, Michael S. "Downside of Dominance? Popularity of Lockheed Martin's F-16 Makes Its F-35 Stealth Jet a Tough Sell." Archived 14 October 2017 at the Wayback Machine. Washington Post, updated 17 December 2007. Retrieved 11 July 2008.
  8. "Company Histories – Lockheed Martin Corporation". Funding universe. Archived from the original on 17 April 2012. Retrieved 13 September 2014.
  9. Aleshire 2005, p. xxii.
  10. Peacock 1997, p. 100.

കുറിപ്പുകൾ

തിരുത്തുക