ജതിൻദാസ്

ഭാരതീയ ചിത്രകാരന്‍, ശില്പി

പത്മഭൂഷൺ പുരസ്കാരത്തിനർഹനായ ഒരു ഭാരതീയ ചിത്രകാരനും ശിൽപ്പിയുമാണ് ജതിൻദാസ്[1]

ജതിൻദാസ്
ജനനം1941
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംസർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട്, Bombay
അറിയപ്പെടുന്നത്ചിത്രകല, ശിൽപ്പം
ജീവിതപങ്കാളി(കൾ)വർഷ ദാസ്

ജീവിതരേഖ

തിരുത്തുക

ഒറീസ്സയിൽ 1941 ൽ ജനിച്ചു. ജെ.ജെ. സ്കൂൾഓഫ് ആർട്സിൽ നിന്ന് ഡിപ്ലോല നേടി.ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ ചിത്രകലാ പ്രൊഫസറായിരുന്നു. ഹെൽസിങ്കി,ലണ്ടൻ,ബർമിംഗ്ഹാം, ആംസ്റ്റർഡാം,ഫ്രാങ്ക്ഫർട്ട്,വെസ്റ്റ് ജർമ്മനി എന്നിവടങ്ങളിൽ ചിത്ര കലാ പ്രദർശനം നടത്തി.ഉത്കലാ അവാർഡ്,ഭാരത് നിർവാൺ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • ബംഗാളി ഗവർണ്ണറുടെ ഉത്കല അവാർഡ് 2006 ;
  • ഇറ്റലി പ്രസിഡന്റിന്റെ അവാർഡ് 2007 ;
  • ഭാരത് നിർമ്മാൺ അവാർഡ്, 2007 ;
  • ഡി.ലിറ്റ്, ഉത്ക്കൽ യൂണിവേഴ്സിറ്റി ഭുവനേശ്വർ 2007.
  1. http://ilinkindia.in/2012/01/padma-vibhushanpadma-bhushanpadma-shri-award-2012-winners-list-complete-list-of-winner/[പ്രവർത്തിക്കാത്ത കണ്ണി]
  2. ചിത്രകല ഒരു സമഗ്ര പഠനം, ആർരവീന്ദ്രനാഥ് ഡി.സി.ബുക്ക്സ് പേ.405

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജതിൻദാസ്&oldid=4099528" എന്ന താളിൽനിന്ന് ശേഖരിച്ചത്