സർക്കാർ ഭൂമിയുടെ അതിർവരമ്പുകൾ അടയാള പെടുത്താൻ ഉപയോഗിക്കുന്ന കല്ലിനാൽ കെട്ടി ഉണ്ടാക്കുന്ന ഒരു കുറ്റി ആണ് ജണ്ട. വനം-വന്യജീവി വകുപ്പാണ് വനഭൂമി സംരക്ഷണത്തിന് പ്രധാനമായും ജണ്ട നിർമ്മിക്കുന്നത്[1],[2]. കരിങ്കൽ ഉപയോഗിച്ചാണ് മുൻകാലങ്ങളിൽ ജണ്ട നിർമ്മിച്ചിരുന്നത്. എന്നാൽ, കോൺക്രീറ്റ് ജണ്ടകളും ഇപ്പോൾ നിർമ്മിച്ചുവരുന്നു.

കേരള പ്ലാന്റേഷൻ കോർപറേഷന്റെ രാജപുരം എസ്റ്റേറ്റിന് മുണ്ടോട്ട് സ്ഥാപിച്ച ജണ്ട
  1. ""ജണ്ട" കാണാത്തവർ ഇത് കാണുക". veenalungal. 2017-11-08. Retrieved 2017-11-16.
  2. "വനംവകുപ്പ് റോഡിൽ ജണ്ട കെട്ടി: മലയോര മേഖല പ്രതിഷേധത്തിൽ". 2016-08-04. Retrieved 2017-11-16.
"https://ml.wikipedia.org/w/index.php?title=ജണ്ട&oldid=3301741" എന്ന താളിൽനിന്ന് ശേഖരിച്ചത്