ജഡാമഞ്ചി
ചെടിയുടെ ഇനം
ഹിമാലയത്തിൽ സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ജഡാമഞ്ചി[1][2]. ഇതിന്റെ ജഡ പോലെയുള്ള വേരിൽ നിന്നും ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള തൈലം, ഔഷധനിർമ്മാണത്തിൽ ഉപയോഗിക്കുന്നു[3].
ജഡാമഞ്ചി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. grandiflora
|
Binomial name | |
Nardostachys grandiflora |
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം, കഷായം, മധുരം
ഗുണം :ലഘു, തീക്ഷ്ണം, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :കടു [4]
==ഔഷധയോഗ്യ ഭാഗം==പ്രകന്ദം, വേര്
ഔഷധ ഉപയോഗം
തിരുത്തുകഅപസ്മാരത്തിനു് സുശ്രുതൻ നിർദ്ദേശിക്കുന്ന മരുന്നാണ്. ഞരമ്പുകൾക്ക് ഒരു ടോണിക്കാണു്. മാനസിക സംഘർഷം, തലവേദന എന്നിവയ്ക്കും മരുന്നായി ഉപയോഗിക്കുന്നു.
അവലംബം
തിരുത്തുക- ↑ ആയുർവേദ ഔഷധസസ്യങ്ങൾ Archived 2010-12-06 at the Wayback Machine.എന്ന സൈറ്റിൽ നിന്നും.
- ↑ മദർ ഹെർബ്സ് എന്ന സൈറ്റിൽ നിന്നും.
- ↑ ഹിമാലയ ഹെൽത്ത് കെയർ Archived 2010-11-26 at the Wayback Machine..
- ↑ 4.0 4.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.himalayahealthcare.com/herbfinder/h_nardos.htm Archived 2010-11-26 at the Wayback Machine.
- http://www.ngosamachar.com/jatamansi-project.shtml
- http://ayurvedicmedicinalplants.com/plants/1509.html Archived 2010-12-06 at the Wayback Machine.
- http://motherherbs.trustpass.alibaba.com/product/110642230-101666143/Valeriana_Wallichii.html
- http://www.springerlink.com/content/p265p55778107109/[പ്രവർത്തിക്കാത്ത കണ്ണി]