പ്രധാന മെനു തുറക്കുക

സ്ത്രീ-പുരുഷ ഭേദമെന്യേ ധരിക്കുന്ന അടിവസ്ത്രമാണു ജട്ടി.ഗുഹ്യഭാഗങ്ങളിലെ അമിതവിയർപ്പ് വലിച്ചെടുത്ത് ശരീരത്തെ സംരക്ഷിക്കുന്നതും ലൈംഗിക അവയവങ്ങളുടെ സംരക്ഷണവുമാണ് പ്രധാന ജോലി.ഷഡ്ഢി , ജെട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.ഒരേ രൂപമാണെങ്കിലും സ്ത്രീക്കും പുരുഷനും ചില്ലറ വ്യത്യാസങ്ങളോടെയാണു ഇതു വിപണിയിൽ ലഭിക്കുന്നത്.പുരുഷന്മാർക്കുള്ളതു "ബ്രീഫ്"എന്നും,സ്ത്രീകൽക്കുള്ളതു "പാന്റ്റി"എന്നും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ജട്ടി&oldid=2489704" എന്ന താളിൽനിന്ന് ശേഖരിച്ചത്