ജങ്ക കടുപ്പ പരീക്ഷണം
മരത്തിന്റെ കടുപ്പം ടെസ്റ്റുചെയ്യുന്നതിനുള്ള ഒരു രീതിയാണ് ജങ്ക കടുപ്പ പരീക്ഷണം (Janka hardness test). 11.28 മില്ലീമീറ്റർ വ്യാസമുള്ള ഒരു സ്റ്റീൽ ഉണ്ട അതിന്റെ പകുതിയോളം ഒരു മരത്തടിയിൽ അടിച്ചുകയറ്റാൻ വേണ്ടിവരുന്ന ബലത്തിന്റെ അളവാണ് ഇതിൽ പരീക്ഷിക്കുന്നത്. പൊതുവേ നിലത്തുവിരിക്കാനുള്ള മരത്തിന്റെ കടുപ്പം പരീക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Johnny W. Morlan. "Wood Species Janka Hardness Scale/Chart By Common/Trade Name A - J". The World's Top 125 Known Softest/Hardest Woods. Archived from the original on 2012-04-26. Retrieved 20 December 2011.
- ↑ "GlobalSpecies.org". Archived from the original on 2018-08-05. Retrieved 2016-02-28.
- ↑ "The Wood Database". Archived from the original on 2016-03-04. Retrieved 2016-02-28.
- ↑ "Red Maple". The Wood Database. Archived from the original on 2016-08-09. Retrieved 2018-11-30.
- ↑ "English Oak". The Wood Database. Archived from the original on 2016-03-03. Retrieved 28 August 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-06. Retrieved 2016-02-28.
- ↑ "Radiata Pine". The Wood Database. Archived from the original on 2016-08-11. Retrieved 2018-11-30.
- ↑ "Silver Maple". The Wood Database. Archived from the original on 2016-08-09. Retrieved 2018-11-30.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകJanka hardness test എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.