ജഗന്നാഥ പണ്ഡിതൻ
പേരുഭട്ടന്റെയും ലക്ഷ്മീദേവിയുടെയും മകനായ ജഗന്നാഥപണ്ഡിതൻ തെലുങ്ക് ബ്രാഹ്മണനായിരുന്നു. ഏ ഡി 1620 മുതൽ 1670 വരെയാണ് ജീവിതകാലം. അദ്ദേഹത്തിന് പണ്ഡിതരാജൻ എന്ന ബഹുമതി മുഗൾ ചക്രവർത്തി ഷാജഹാൻ നല്കിയതാണ്.
പ്രധാനകൃതികൾ
തിരുത്തുക- രസഗംഗാധരം
- ചിത്രമീമാംസഖണ്ഡനം
- പീയൂഷലഹരി
- സുധാലഹരി
- ലക്ഷ്മീലഹരി
- കരുണാലഹരി
- അമൃതലഹരി
അവലംബം
തിരുത്തുകഭാരതീയകാവ്യശാസ്ത്രം-ഡോ ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്