പുരന്ദരദാസൻ ഹിന്ദുസ്താനി കാപിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ജഗദോദ്ധാരനാ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

പുരന്ദരദാസൻ

ജഗദോദ്ധാരനാ ആഡിസിദളെ യശോദെ
(ജഗദോദ്ധാരനാ)

അനുപല്ലവി

തിരുത്തുക

ജഗദോദ്ധാരനാ മഗനെന്ദു തിളിയുത
സുഗുണാന്ത രംഗനാ
ആഡിസിദളെ യശോദെ
(ജഗദോദ്ധാരനാ)

നിഗമേക സിലുകദ അഗണിത മഹിമന
മഗുഗള മാണിക്യന
ആഡിസിദള യശോദെ
(ജഗദോദ്ധാരനാ)

അണോരണീയന മഹതോ മഹീയന
അപ്രമേയന
ആഡിസിദള യശോദെ
(ജഗദോദ്ധാരനാ)

പരമ പുരുഷന പരവാസുദേവന
പുരന്ദര വിഠലന
ആഡിസിദള യശോദെ
(ജഗദോദ്ധാരനാ)

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. "Carnatic Songs - jagadOdhaaraNa". Retrieved 2021-11-12.
  4. Tracks, Kannada (2021-06-14). "Jagadodharana Song Lyrics In Kannada" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-11-12. Retrieved 2021-11-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജഗദോദ്ധാരനാ&oldid=4083880" എന്ന താളിൽനിന്ന് ശേഖരിച്ചത്