2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ദോഗ്രി ചെറുകഥാകൃത്താണ്ഛത്രപാൽ. ചേത (ചെറുകഥ)എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ഛത്രപാൽ
ദേശീയതഇന്ത്യൻ
തൊഴിൽദോഗ്രി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
ചേത (ചെറുകഥ)

കൃതികൾ തിരുത്തുക

  • ചേത (ചെറുകഥ)

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=ഛത്രപാൽ&oldid=3653809" എന്ന താളിൽനിന്ന് ശേഖരിച്ചത്