ചർച്ച് ഹിസ്റ്ററി:സ്റ്റഡീസ് ഇൻ കൃസ്റ്റ്യാനിറ്റി ആന്റ് കൾച്ചർ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
Church Hist. doesn't exist. |
Church Hist doesn't exist. |
നാലു മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന ഒരു അക്കാദമിക് പ്രസിദ്ധീകരണമാണ് ചർച്ച് ഹിസ്റ്ററി:സ്റ്റഡീസ് ഇൻ കൃസ്റ്റ്യാനിറ്റി ആന്റ് കൾച്ചർ.1932-ൽ അമേരിക്കൻ സൊസൈറ്റി ഓഫ് ചർച്ച് ഹിസ്റ്ററി ആണ് ഈ പ്രസിദ്ധീകരണം പ്രസിദ്ധീകരിച്ച് തുടങ്ങിയത്.ആൻഡ്രേ സ്റ്റെർക്ക(മിന്നസോട്ട സർവ്വകലാശാല)ഇയാൻ കാമറൂൺ(കൊളംമ്പിയ യൂണിവേഴ്സിറ്റി)ഡാന റോബർട്ട്(ബോസ്റ്റൺ യൂണിവേഴ്സിറ്റി)ജോൺ സെർസ്ബാച്ച്(ഫ്ലോറിഡ യൂണിവേഴ്സിറ്റി) എന്നിവരാണ് ഇതിന്റെ എഡിറ്റർ ഇൻ ചീഫ്.ഈ വിഷയത്തെ സംബന്ധിക്കുന്ന ആധികാരിക രേഖയായി കരുതപ്പെടുന്ന ഈ പ്രസിദ്ധീകരണം ബ്രിട്ടനിലെ ജേണൽ ഓഫ് എക്കല്ലക്ടിക്കൽ ഹിസ്റ്ററിയുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്
പ്രമാണം:Church History.jpg | |
Discipline | Church history |
---|---|
Language | English |
Edited by | Amanda Porterfield, John Corrigan |
Publication details | |
History | 1932-present |
Publisher | American Society of Church History (United States) |
Frequency | Quarterly |
Standard abbreviations | |
ISO 4 | Church Hist. |
Indexing | |
ISSN | 0009-6407 (print) 1755-2613 (web) |
LCCN | 36005757 |
OCLC no. | 173441073 |
Links | |