ചോവ്ച്ചില്ല, കാലിഫോർണിയ
ചോവ്ച്ചില്ല അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയിയിൽ മഡേരാ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2010 അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 18,720 ആയിരുന്നു, 2000 ലെ സെൻസസിൽ ഇത് 11,127 പേരായിരുന്നു. മഡേറയ്ക്ക് 15 മൈൽ (24 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി,[5] സമുദ്രനിരപ്പിൽനിന്ന് ഏകദേശം 240 അടി (73 മീ). ഉയരത്തിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. മഡേറ-ചോവ്ച്ചില്ല മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണിത്.[6]
ചോവ്ച്ചില്ല, കാലിഫോർണിയ | |
---|---|
City of Chowchilla | |
Location of Chowchilla in Madera County, California. | |
Coordinates: 37°7′N 120°16′W / 37.117°N 120.267°W | |
Country | United States of America |
State | California |
County | Madera |
Incorporated | February 7, 1923[1] |
• ആകെ | 11.14 ച മൈ (28.84 ച.കി.മീ.) |
• ഭൂമി | 11.14 ച മൈ (28.84 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 240 അടി (73 മീ) |
(2010) | |
• ആകെ | 18,720 |
• കണക്ക് (2016)[4] | 18,236 |
• ജനസാന്ദ്രത | 1,637.42/ച മൈ (632.24/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 93610 |
ഏരിയ കോഡ് | 559 |
FIPS code | 06-13294 |
GNIS feature IDs | 277601, 2409459 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ U.S. Geological Survey Geographic Names Information System: ചോവ്ച്ചില്ല, കാലിഫോർണിയ
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 758. ISBN 1-884995-14-4.
- ↑ "Update of Statistical Area Definitions and Guidance on Their Uses (OMB Bulletin 09 - 01)" (PDF). Office of Management and Budget, Executive Office of the President. 2008-11-20. Archived from the original (CSV) on 2008-12-15. Retrieved 2008-12-17.