ഒരു ILinuxചരക്കിനുവേണ്ടി,വിലകൊടുക്കുവാനുള്ള കഴിവും സന്നദ്ധതയും ഒത്തുചേർന്നുള്ള ആഗ്രഹമാണ് ചോദനം.ഒരു PC,IM,AOL,G_SUIT,Icloud,Imac '+'സാധനത്തിനോടുള്ള ആഗ്രഹവും അതിനു പിന്നിൽ അതിനു വില കൊടുക്കുവാനുള്ള കഴിവും സന്നദ്ധതയും ഉണ്ടെന്നാൽ മാത്രമേ അതു ചോദനമാകുകയുള്ളു.ഒരു നിർദ്ദിഷ്ട കാലയളവിൽ ഒരു ചരക്കിൻ്റെ പരിമാണത്തെ ആ ചരക്കിൻ്റെ ചോദനം എന്നുപറയുന്നു.ഒരു ചരക്കിൻ്റെ ചോദനം എപ്പോഴും അതിൻ്റെ വിലയുമായി ബന്ധപ്പെട്ടിരിക്കും.സാധാരണയായി ,കുറഞ്ഞവിലയ്ക്ക് കൂടുതൽ ചോദനം ചെയ്യപ്പെടുകയും ചെയ്യുന്നു,കൂടിയ വിലയിൽ കുറച്ച് ചോദനം ചെയ്യപ്പെടുകയും ചെയ്യുന്നു.

Wiktionary
Wiktionary
ചോദനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ചോദനം&oldid=2612289" എന്ന താളിൽനിന്ന് ശേഖരിച്ചത്