ചോക്ലേറ്റ് ഫാൾസ് (ജാക്സൺ കൗണ്ടി, ഒറിഗോൺ)

ചോക്ലേറ്റ് ഫാൾസ് ഓറിഗോണിലെ ജാക്ക്സൺ കൗണ്ടിയിലെ ആഷ് ലാൻഡിന് തെക്ക് ക്ലാമത്ത് ദേശീയ വനത്തിന്റെ കിഴക്കുഭാഗത്തുള്ള ബിയർ ഗുൽച്ച് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്.[1]ചോക്ലേറ്റ് വെള്ളച്ചാട്ടം ട്രാഷി ചോളിംഗ് ബുദ്ധകേന്ദ്രത്തിന്റെയും ടെമ്പിൾ ഗാർഡന്റെയും തെക്കുള്ള കോളെസ്റ്റിൻ റോഡിലുമാണ് സ്ഥിതിചെയ്യുന്നത്. ബീയർ ഗുൽച്ച് താഴ്വരയും ചുറ്റുമുള്ള മുദുസാ ഫ്ലാറ്റ് ഫോറസ്റ്റുകളും അവിടെ നിരവധി ഗുഹകളുമുണ്ട്. അതുപോലെ പുൽമേടുകളും ഓൾഡ് ഗ്രോത്ത് ഷുഗർ പൈൻ മരങ്ങളും ഇവിടെ കാണപ്പെടുന്നുണ്ട്. പസിഫിക് ക്രസ്റ്റ് ട്രയിൽ വടക്ക് ചോക്ലേറ്റ് ഫാൾസിനരികിലൂടെയാണ് കടന്നുപോകുന്നത്.

Chocolate Falls
LocationKlamath National Forest
Coordinates42°01′20″N 122°38′04″W / 42.02222°N 122.63444°W / 42.02222; -122.63444
Elevation3,111 ft (948 m)
Total heightUnrated

ഇതും കാണുക. തിരുത്തുക

അവലംബം തിരുത്തുക

  1. "Chocolate Falls - Jackson County, Oregon". Northwest Waterfall Survey. Retrieved 10 June 2017.