ചോക്കലേറ്റ്.ജെഎസ്
വെബ്ആപ്ലിക്കേഷന്റെ നിർമ്മാണത്തെ സഹായിക്കുന്ന ഒരു ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ് ചോക്കലേറ്റ്.ജെഎസ്.[1] നോഡ്.ജെഎസിനെ ആസ്പദമാക്കിയാണ് ഇതിന്റെ നിർമ്മാണം.
Original author(s) | Jean-Claude Levy |

Stable release | |
ഭാഷ | Coffeescript, JavaScript |
ഓപ്പറേറ്റിങ് സിസ്റ്റം | Linux |
അനുമതിപത്രം | MIT License |
വെബ്‌സൈറ്റ് | chocolatejs |
ഉദാഹരണം
തിരുത്തുക panel proportion:"served", ->
panel "aside left"
panel "main"
panel "aside right"
എന്നതിനെ

aside left

main

aside right

എന്നു പരിഭാഷപ്പെടുത്തുന്നു.
അവലംബം
തിരുത്തുക- ↑ "Jean-Claude Levy interviewed by NodeFly Buzz". Archived from the original on 2013-04-28. Retrieved 2013-07-23.