ഒരേ തരത്തിലും രൂപത്തിലുമുള്ള ഉൽക്കാ ഗർത്തങ്ങളെയാണ് ക്യാറ്റിനെകൾ എന്ന് വിളിക്കുന്നത്‌. ചൊവ്വയിൽ സ്ഥിതിചെയ്യുന്ന നാമകരണം ചെയ്ത ക്യാറ്റിനെകൾ താഴെ പട്ടികയിൽ കാണാം.


പേര് നിർദ്ദേശാങ്കം
അക്കിരോൺ ക്യാറ്റിന 37°18′N 259°00′E / 37.3°N 259.0°E / 37.3; 259.0
ആൽബ ക്യാറ്റിന 35°00′N 245°18′E / 35.0°N 245.3°E / 35.0; 245.3
അർട്ടിനിയ ക്യാറ്റിന 47°36′N 240°24′E / 47.6°N 240.4°E / 47.6; 240.4
ബാഫിരസ് ക്യാറ്റിന 38°48′N 275°42′E / 38.8°N 275.7°E / 38.8; 275.7
സിരോനിയാസ്‌ ക്യാറ്റിന 37°06′N 251°48′E / 37.1°N 251.8°E / 37.1; 251.8
കോപ്രടെസ് ക്യാറ്റിന 14°54′S 297°48′E / 14.9°S 297.8°E / -14.9; 297.8
സയാൻ ക്യാറ്റിന 36°18′N 241°36′E / 36.3°N 241.6°E / 36.3; 241.6
എലിസിയം ക്യാറ്റിന 17°36′N 149°36′E / 17.6°N 149.6°E / 17.6; 149.6
ഗാഞ്ചസ് ക്യാറ്റിന 2°48′S 291°18′E / 2.8°S 291.3°E / -2.8; 291.3
ഹൈബ്ലിയസ് ക്യാറ്റിന 21°36′N 140°30′E / 21.6°N 140.5°E / 21.6; 140.5
ലബീറ്റസ് ക്യാറ്റിന 19°30′N 266°42′E / 19.5°N 266.7°E / 19.5; 266.7
ഓഫിർ ക്യാറ്റിന 9°30′S 300°36′E / 9.5°S 300.6°E / -9.5; 300.6
ഫ്ലിഗതോൻ ക്യാറ്റിന 38°54′N 256°42′E / 38.9°N 256.7°E / 38.9; 256.7
സ്റ്റൈഗിസ് ക്യാറ്റിന 23°18′N 150°30′E / 23.3°N 150.5°E / 23.3; 150.5
ടിതോണിയെ ക്യാറ്റിന 5°18′S 277°36′E / 5.3°S 277.6°E / -5.3; 277.6
ട്രാക്‌റ്റസ് ക്യാറ്റിന 27°48′N 257°18′E / 27.8°N 257.3°E / 27.8; 257.3

നാമീകരണം - ഗസറ്റീർ