ചൈനയിലെ വിദ്യാഭ്യാസം
ചൈനയിലെ വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് വിദ്യാഭ്യാസം നടത്തുന്നത്. എല്ലാ പൗരന്മാരും നിർബന്ധിതമായി 9 വർഷം സ്കൂളിൽ പോകേണ്ടതുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലായിലാണ് സ്കൂളുകൾ. 9 വർഷ നിർബന്ധിതവിദ്യാഭ്യാസം എന്നാണീ രീതി അറിയപ്പെടുന്നത്.
ഈ 9 വർഷ നിർബന്ധിതവിദ്യാഭ്യാസത്തിൽ 6 വർഷം പ്രാഥമികവിദ്യാഭ്യാസമുണ്ട്. ഇതു തുടങ്ങുന്നത്, 6 അല്ലെങ്കിൽ 7 വയസിലാണ്. 12 മുതൽ 15 വയസുവരെ ജൂണിയർ സെക്കണ്ടറി വിദ്യാഭ്യാസ കാലഘട്ടമാണ്. ജൂണിയർ മിഡിൽ സ്കൂലിനു ശേഷം 3 വർഷം സീനിയർ മിഡിൽ സ്കൂൾ വിദ്യാഭ്യാസം നൽകുന്നു. ഇതോടെ സെക്കണ്ടറി വിദ്യാഭ്യാസം പൂർണ്ണമാകുന്നു.
ചരിത്രം
തിരുത്തുകവികസനം
തിരുത്തുകവിദ്യാഭ്യാസനയം
തിരുത്തുകവിദ്യാഭ്യാസ സമ്പ്രദായം
തിരുത്തുകഘട്ടങ്ങൾ
തിരുത്തുകTypical Age | Education | Levels | Compulsory |
---|---|---|---|
18–22 | University or college | Varies | No |
15–18 | Senior high school (middle school) or |
Grades 10–12 | No |
12–15 | Junior middle school | Grades 7–9 | Yes |
6–12 | Primary school | Grades 1–6 | Yes |